പാപ്പിനിശ്ശേരി വേളാപുരം പാലം നിട്ടൂർ കായക്കൽ കമല കുഞ്ഞിക്കണ്ണൻ (94) നിര്യാതയായി.

 



പാപ്പിനിശ്ശേരി വേളാപുരം പാലം നിട്ടൂർ കായക്കൽ കമല കുഞ്ഞിക്കണ്ണൻ (94) നിര്യാതയായി.


 ഭർത്താവ് :-പരേതനായ മൂളിയിൽ കുഞ്ഞാക്കണ്ണൻ, മക്കൾ :- പ്രദീപ് കുമാർ (സൗദി) ജയപ്രഭ (ബാംഗ്ലൂർ) പരേതരായ പ്രമീള (നോർത്ത് പറവൂർ),പ്രീത .മരുമക്കൾ:- റസിത, അനിൽ ഭാനു (ബാംഗ്ലൂർ) 


സംസ്കാരം 28.07.2024 രാവിലെ 10.30 ന് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്ത്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം