ഗൃഹ പ്രവേശത്തിൽ IRPC ക്ക് ധനസഹായം നൽകി.

  


ചട്ടുകപ്പാറ- മാണിയൂർ കട്ടോളിയിലെ വാഴയിൽ ജിജേഷ് - ആർ.പി.ഷജിന എന്നവരുടെ ഗൃഹപ്രവേശത്തിൽ IRPC ക്ക് ധന സഹായം നൽകി.CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.ചടങ്ങിൽ ചങ്ങലാട്ട് ബ്രാഞ്ച് സെക്രട്ടറി പി.പി.സജീവൻ അദ്ധ്യക്ഷത വഹിച്ചു. വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.രാമചന്ദ്രൻ ,കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ കെ.പി.ചന്ദ്രൻ ,കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. ലോക്കൽ കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..