സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം




സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം

കേബിൾ TV ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം ഫിബ്രവരി 6, 7 തീയ്യതികളിൽ കണ്ണപുരത്ത് വെച്ച് നടക്കും


ജനുവരി 19 ന് വൈകു: 3 മണിക്ക് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെറുകുന്ന്‌തറക്ക് സമീപം കല്യാശ്ശേരി മണ്ഡലം MLA എം വിജിൻ ഉദ്ഘാടനം നിർവ്വഹിക്കും


ലോഗോ പ്രകാശനം കണ്ണപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി കോടേരി നിർവ്വഹിക്കും

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.