പള്ളിക്കുന്ന് : യുവാവ് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു

യുവാവ് ഗ്രൗണ്ടിൽ കുഴഞ്ഞ് വീണ് മരിച്ചു


പള്ളിക്കുന്ന് ജയ് ജവാൻ റോഡിലെ കെ.കെ.നവീൻ (35) ആണ് പള്ളിക്കുന്ന് ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് മരണപ്പെട്ടത്


ഭാര്യ: ഷിജി (അസി. എഞ്ചിനിയർ ഇറിഗേഷൻ )


അച്ഛൻ: പരേതനായ കരിയിൽ വീട്ടിൽ സുമിത്രൻ


അമ്മ: കെ.പി.പ്രഭ


സംസ്ക്കാരം നാളെ രാവിലെ 10ന് പയ്യാമ്പലത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..