കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു




 കണ്ണൂർ:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തുന്ന കേരള പദയാത്രയോട് അനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 മുതൽ 7.30 വരെ കണ്ണൂർ ടൗൺ മുതൽ പുതിയതെരു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു.

വടകര ഭാഗത്തുനിന്നും കണ്ണൂർ ടൗൺ വഴി തളിപ്പറമ്പിലേക്ക് പോകുന്ന ഹെവി വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽ നിന്നും പാനൂർ വഴി കൂത്തുപറമ്പ് -മട്ടന്നൂർ – ചാലോട് – മയ്യിൽ – തളിപ്പറമ്പിലേക്കും,

അല്ലെങ്കിൽ തലശ്ശേരി കൊടുവള്ളിയിൽ നിന്നും പിണറായി വഴി അഞ്ചരക്കണ്ടി -ചാലോട് -മയ്യിൽ – തളിപ്പറമ്പിലേക്കും പോകേണ്ടതാണ്. ലൈറ്റ്‌ വാഹനങ്ങൾ താഴെ ചൊവ്വ തേക്കിലേ പീടികയിൽ നിന്നും കണ്ണൂർ ജില്ലാ ആശുപത്രിവഴി – എസ് എൻ പാർക്ക് – ചാലാട് -മണൽ – അലവിൽ -വളപട്ടണം വഴി തളിപ്പറമ്പിലേക്ക് പോവുക.

തളിപ്പറമ്പിൽ നിന്നും കണ്ണൂർ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം