കൈവരികൾ നിർമ്മിക്കണം കോൺഗ്രസ്സ് :




കൈവരികൾ നിർമ്മിക്കണം കോൺഗ്രസ്സ് : കാട്ടാമ്പളളി മുതൽ നാറാത്ത് വരെ വർഷങ്ങളായി നിരന്തരം വാഹനങ്ങൾ പദ്ധതിക്കുണ്ടിലേക്ക് വീണ് അപകടങ്ങൾ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി കാട്ടാമ്പളളി മുതൽ നാറാത്ത് വരെ റോഡിനിരുവശത്തും ഉറപ്പുള്ള കൈവരികൾ നിർമ്മിക്കണമെന്ന് കോൺഗ്രസ്സ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം ശ്രീ മനീഷ് കണ്ണോത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കൈവരികൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു. ചിറക്കൽ നോർത്ത് മണ്ഡലം പ്രസിഡന്റ് കെ .ബാബു, യൂത്ത് കോൺഗ്രസ്സ് അഴീക്കോട്‌ ബ്ലോക്ക്‌ സെക്രട്ടറി വി. പി ഷരീക് തുടങ്ങിയവർ നേതൃത്വം നൽകി.*

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.