കണ്ണൂർ : മുസ്ളീഹ് മഠത്തിൽ മേയർ




മുസ്ളീഹ് മഠത്തിൽ മേയർ

കണ്ണൂർ കോർപറേഷൻ മേയറായി മുസ്ളീഹ് മഠത്തിൽ തിരഞ്ഞെടുക്കപ്പെട്ടു

മേയർ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിലെ എൻ.സുകന്യയെ 17 വോട്ടുകൾക്കാണ് യു ഡി എഫിലെ മുസ്ളീഹ് മഠത്തിൽ പരാജയപ്പെടുത്തിയത്


ബി ജെ പി അംഗം വിട്ടുനിന്നു


LDF ന്റെ ഒരു വോട്ട് UDF ന് അധികം ലഭിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.