ചട്ടുകപ്പാറ: അനുമോദന സദസ്സ് സംഘടിപ്പിച്ചു.

 


ചട്ടുകപ്പാറ-നവകേരള സദസ്സിൽ കലാപരിപാടിയുടെ ഭാഗമായി മാർഗ്ഗംകളി അവതരിപ്പിച്ച വായനശാല വനിത വേദി പ്രവർത്തകർക്ക് ഇ.എം.എസ്സ് വായനശാല ആൻറ് ഗ്രന്ഥാലയം ചട്ടുകപ്പാറ അനുമോദനം സംഘടിപ്പിച്ചു.സാംസ്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ മിനേഷ് മണക്കാട് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ പി.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി കെ.വി.പ്രതീഷ് സ്വാഗതം പറഞ്ഞു. ലൈബ്രറേറിയൻ എ.രസിത നന്ദി രേഖപ്പെടുത്തി.








Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.