പാപ്പിനിശ്ശേരി : അരോളിയിലെ പ്രശസ്ത പൂരക്കളി പണിക്കർ പണ്ണേരി ബാലൻ നിര്യാതനായി,




അരോളിയിലെ പ്രശസ്ത പൂരക്കളി പണിക്കർ പണ്ണേരി ബാലൻ ( 75 ) നിര്യാതനായി,


ഫോക് ലോർ അവാർഡ് ജേതാവാണ്,

ഭാര്യ സരസ്വതി,

മക്കൾ സനീഷ്, സനിത,

മരുമക്കൾ, മഞ്ജുഷ, അഭിലാഷ്,    

സഹോദരങ്ങൾ ജാനകി , പരേതരായ നാരായണൻ , പാർവ്വതി, കുഞ്ഞിരാമൻ, ഗോവിന്ദൻ ,

 സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1 മണിക്ക് പാപ്പിനിശ്ശേരി സമുദായ ശമ്ശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.