കമ്പിൽ വനിതാ സർവീസ് സഹകരണ സംഘത്തിൻ്റെ 2024_2029 വർഷത്തേക്കുള്ള ഭരണസമിതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു




കമ്പിൽ വനിതാ സർവീസ് സഹകരണ സംഘത്തിൻ്റെ 2024_2029 വർഷത്തേക്കുള്ള ഭരണസമിതിയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.9 അംഗ ഭരണസമിതി ആണ് നിലവിൽ വന്നത്.പ്രസിഡൻ്റ് ആയി ശ്രീമതി.സുനിത.കേയും വൈസ്പ്രസിഡൻ്റ് ആയി ശ്രീമതി അനിത.കേ യും സ്ഥാനമേറ്റു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.