പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.





പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഭാരതീയ പട്ടിക ജന സമാജത്തിന്റെ നേതൃത്വത്തിൽ കണ്ണൂർ കാൽ ടെക്സ് ജംഗ്ഷനിലുള്ള ഗാന്ധി പ്രതിമക്ക് സമീപം വണ്ടിപ്പെരിയാർ നീതി നിഷേധത്തിനെതിരെ യും വർദ്ധിച്ചു വരുന്ന പട്ടികജാതി പട്ടിക വർഗ അതിക്രമങ്ങൾക്കെതിരെയും സായാഹ്ന പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. പരിപാടി ജില്ലാ രക്ഷാധികാരി ബി.ദാമോദരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു സുരേഷ്ബാബു മുണ്ടേരി അധ്യക്ഷം വഹിച്ചു. കുഞ്ഞമ്പു കല്ല്യാശേരി, പത്മനാഭൻ മൊറാഴ ബാബു പാപ്പിനിശ്ശേരി, ദേവദാസ് മൊറാഴ, ഷൈജു കൊറ്റാളി. ഗോപാലൻ പട്ടുവം ഒ രവീന്ദ്രൻ കുഞ്ഞമ്പു വെങ്ങര കണ്ണൻ പരിയാരം തിലകൻ മരക്കാർ കണ്ടി എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധി പ്രതിഷേധ ജ്വാല തെളിക്കുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.