നാറാത്ത് : ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ നാറാത്ത് സ്വദേശിയായ ദാനിഷ് മരണപ്പെട്ടു

 


നാറാത്ത്


ഇന്നലെ രാത്രി നാറാത്ത് ആലിങ്കീഴിൽ ഉണ്ടായ കാർ അപകടത്തിൽ നാറാത്ത് യു പി സ്കൂൾ ന് പിറകുവശം താമസിക്കുന്ന ദാനിഷ് മരണപ്പെട്ടു..


കയരളത്തെ കാദർ നാറാത്ത് യുപി സ്കൂളിന് പിറക് വശം താമസിക്കുന്ന സമീറ ദമ്പതികളുടെ മകൻ ആണ് ദാനിഷ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..