എളയാവൂർ സൗത്ത് കുനിമ്മൽ ഹൌസിൽ പുത്തലത്ത് നാരായണൻ നായർ(84) നിര്യാതനായി.





എളയാവൂർ സൗത്ത് കുനിമ്മൽ ഹൌസിൽ പുത്തലത്ത് നാരായണൻ നായർ(84) നിര്യാതനായി. ഭാര്യ കൗസല്യ, മക്കൾ ലത, ധനലക്ഷ്മി, രഞ്ജിത്ത്, സജിത്ത്, രതീഷ്, ബിജു. മരുമക്കൾ രാജീവൻ, പരേതനായ കൃഷ്ണൻ, ബിന്ദു, സുഷമ, ബിന്ദു, പ്രസീത.സഹോദരങ്ങൾ, രാജൻ, വത്സൻ, പരേതരായ പവിത്രൻ, ചന്ദ്രൻ. സംസ്ക്കാരം 17/1/24ന് 12 മണിക്ക് പയ്യമ്പലത്ത്.

Comments