കണ്ണൂർ :ശ്രേയപ്രകാശിന് മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്കാരം

 


തിരുവനന്തപുരം: 

കേരളത്തിലെ സർവകലാശാലകളിലെയും കോളേജുകളിലെയും പഠനവിഷയ

ങ്ങളിൽ 2021-22 വർഷം ഉയർന്ന മാർക്ക്

നേടിയ വിദ്യാർത്ഥികൾ

ക്കുള്ള മുഖ്യമന്ത്രിയുടെ

പ്രതിഭാപുരസ്കാരത്തിന്

കണ്ണൂർ ഏച്ചൂർ സ്വദേശിനിയായ ശ്രേയ പ്രകാശിന് ലഭിച്ചു.

കണ്ണൂർ

എസ് എൻ കോളേജിൽ

നിന്ന് ബി.എ. കഴിഞ്ഞ

ശ്രേയ പ്രകാശ് കാലടി

ശ്രീ ശങ്കരാചാര്യ 

സംസ്കൃത സർവകലാ

ശാലയിൽ രണ്ടാം വർഷ എം.എ. 

മലയാളം വിദ്യാർത്ഥി

യാണ് ഇപ്പോൾ.

ഒരു ലക്ഷം രൂപയും

പ്രശസ്തിപത്രവുമാണ് മുഖ്യമന്ത്രിയുടെ പ്രതിഭാ

പുരസ്കാരം.

ഏച്ചൂർ കേളമ്പേത്ത്

പ്രകാശൻ്റെയും മയ്യിൽ ഒറപ്പടിയിലെ

കെ.കെ. ബിന്ദുവിൻ്റെയും

മകളാണ്.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം