കൂനം : കൂനം എ.എൽ പി സ്കൂൾ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു




 കുഞ്ഞു ലൈബ്രറി കാണാൻ കൂട്ടുകാരും.


കൂനം: കൂനം എ.എൽ പി സ്കൂൾ വീട്ടുമുറ്റ വായനാ സദസ്സ് സംഘടിപ്പിച്ചു. മൂന്നാം ക്ലാസിലെ ഋതുനന്ദയുടെ വീട്ടിൽ സംഘടിപ്പിച്ച വായനാ സദസ്സ് എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി രമ്യ രതീഷ് ഉദ്ഘാടനം ചെയ്തു ലൈബ്രറിയിലേക്ക് രമ്യ രതീഷിൻ്റെ വെള്ളാരം കണ്ണുള്ള ചങ്ങാതി എന്ന പുസ്തകം നൽകി.കൂനം എ.എൽ പി സ്കൂൾപിടിഎ വൈസ് പ്രസിഡൻ്റ് ശ്രീ.സുഭാഷ് അധ്യക്ഷനായ പരിപാടിയിൽ ശ്രീമതി ടി.ഷീബ ടീച്ചർ സ്വാഗതവും ആഷിഖ് ബഷീർ മാഷ് ആശംസയും ആദി ദേവ് എ.വി നന്ദിയും പറഞ്ഞു. കുട്ടികൾ അവരുടെ വായനാനുഭവങ്ങൾ പങ്കു വയ്ക്കുകയും പുസ്തക പരിചയം നടത്തുകയും ചെയ്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..