കുറുമാത്തൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റി ശില്പശാല നടത്തി.

 



പൊക്കുണ്ട് ഇന്ദിരാഭവനിൽ വെച്ച് നടന്ന ശില്പശാല മണ്ഡലം പ്രസിഡി ണ്ട് കെ.വി.നാരായണൻ്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ്.ജില്ലാ ചെയർമാൻ പി.ടി.മാത്യു ഉൽഘാടനം ചെയ്തു.

തുടർന്ന് വർത്തമാന രാഷ്ട്രിയത്തിൽ കോൺഗ്രസിൻ്റെ പ്രസക്തിയെ കുറിച്ച് DCC സെക്രട്ടറി ഇ.ആർ.വിനോദ് ക്ലാസ് എടുത്തു.

ക്യാമ്പ് ഡയരക്ടർ സോമനാഥൻ മാസ്റ്റർ വേണ്ട നിർദ്ദേശങ്ങൾ നൽകി.നിരിക്ഷകൻ കെ.സി.രാജൻ മാസ്റ്റർ, D.c.c ജനറൽ സിക്രട്ടറിമാരായ ടി.ജനാർദ്ദനൻ, ഏ.ഡി.സാബൂസ്, യം വി.രവിന്ദ്രൻ ,ഇ വിജയൻ മാസ്റ്റർ, കെ.ശശിധരൻ, പി.എം.മാത്യൂ മാസ്റ്റർ, പി.അബ്ദുള്ള, കെ.കുഞ്ഞ കണ്ണൻ, ഏ.കെ.ഗൗരി, ബേബി ഫിലിപ്പ്, എന്നിവർ സംസാരിച്ചു. ബൂത്ത്തല അവലോകനവും നടത്തി.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കവിതാ രചനയിൽ എ.ഗ്രേഡോടെ വിജയിച്ച കെ.വി. മെസനയെ അനുമോദിച്ചു.എം.എം.പവിത്രൻ സ്വാഗതവും പറഞ്ഞു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം