ചട്ടുകപ്പാറ : കോൺഗ്രസ് ഓഫീസിന്റെ കട്ടിലവെപ്പ് കർമ്മം
ചട്ടുകപ്പാറ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ കട്ടോളി, തണ്ടപ്പുറം ബൂത്ത് കമ്മിറ്റികൾ ചേർന്ന് വില്ലേജ് മുക്കിൽ നിർമ്മിക്കുന്ന കോൺഗ്രസ് ഓഫീസിന്റെ കട്ടിലവെപ്പ് കർമ്മം കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി കെ വിനോദ് നിർവഹിച്ചു.
മുതിർന്ന കോൺഗ്രസ് നേതാക്കളായ വി പത്മനാഭൻ മാസ്റ്റർ, സി വാസു മാസ്റ്റർ, വി സുധാകരൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വി വി രത്നരാജ്, മുൻ മണ്ഡലം പ്രസിഡണ്ട് സതീശൻ പി വി, കെ പ്രദീപൻ, ഇ തസ്ലിം, ഷാജി കെ കെ, കെ അനിൽ, പി സി നാരായണൻ, കെ സനിത്ത്, ബഷീർ, കെ പവിത്രൻ, സഹീർ, യാദവ് എന്നിവർ പങ്കെടുത്തു.
Comments
Post a Comment