വാഹനാപകടം;യുവാവിന് ദാരുണാന്ത്യം

 



 മുള്ളേരിയയിൽ സ്കൂട്ടിയിൽ മിനിലോറിയിടിച്ച് പച്ചക്കറിക്കട ജീവനക്കാരന് ദാരുണാന്ത്യം. ആദൂർ വീട്ടിയാടി സി.എ നഗർ സ്വദേശി റയീസ് അൻവറാണ് (18) മരിച്ചത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെ മുള്ളേരിയ- കുമ്പള റോഡിലായിരുന്നു അപകടം. കടയിലെ ആവശ്യാർത്ഥം മറ്റൊരാളുടെ സ്കൂട്ടിയിൽ പോകുന്നതിനിടയിലാണ് റയീസിനെ മരണം തട്ടിയെടുത്തത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.