പാപ്പിനിശ്ശേരി : കാട്യം ചാലില്‍ പള്ളിക്ക് സമീപം താമസിക്കുന്ന അസ്മ.വി നിര്യാതയായി
കാട്യം ചാലില്‍ പള്ളിക്ക് സമീപം താമസിക്കുന്ന
അസ്മ.വി ( 85) നിര്യാതനായി.
ഭര്‍ത്താവ്: പരേതനായ കെ ഇബ്രാഹിം
മക്കൾ: ആമിന,സുഹറ,താഹിറ,നസീമ,ഷരീഫ്
മരുമക്കൾ: കാസിം.കെ(എരഞ്ഞോളി),ഷാഫി(കല്ല്യാശ്ശേരി),റാഷിന (ഇരിണാവ് )പരേതനായ ഹമീദ്.
സഹോദരങ്ങൾ: പരേതരായ ഹംസ,മജീദ്,മുഹമ്മദ് ,റാബിയ
Comments
Post a Comment