കണ്ണൂർ: വളപട്ടണം സ്വദേശി ഒമാനിൽ ഹൃദയഘാതം മൂലം മരണപ്പെട്ടു

  



മസ്കറ്റ് : കണ്ണൂർ വളപട്ടണം തങ്ങൾ വയൽ സ്വദേശിയും ഇപ്പോൾ താണയിൽ താമസിക്കുന്നതുമായ CC അയ്യൂബ് (63) ഹൃദയാഘതം മൂലം റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.

ആബിദ ആണ് ഭാര്യ. കുടുംബ സമേതം മസ്ക്കറ്റിലായിരുന്നു താമസം. ഒമാൻ ആഡ് കമ്പനിയിൽ ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.