പരിയാരം : രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് സുമോയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു

 


പരിയാരം. പരിയാരം മെഡിക്കൽ കോളേജിൽ നിന്നും മംഗലപുരത്തെക്ക് രോഗിയുമായ പോയ ഐ.സി.യു ആംബുലൻസ് അപകടത്തിൽപ്പെട്ട് ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി മരണപ്പെട്ടു. കണ്ണൂർ കാടാച്ചിറ സ്വദേശി സുരേഷ് ബാബു എന്ന ആളാണ് മരണപ്പെട്ടത്. ദേശിയപാതയിൽ കുമ്പള ഷിറിയ എന്ന സ്ഥലത്ത് വെച്ച് എതിരെ വരികയായിരുന്നു ടാറ്റാ സുമോയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം