രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗിലെ മുഹമ്മദ് കരമുട്ടത്തിനെ തെരഞ്ഞെടുത്തു




രാമന്തളി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ 

UDF സ്ഥാനാർത്ഥിയായി മുസ്‌ലിം ലീഗിലെ മുഹമ്മദ് കരമുട്ടത്തിനെ തെരഞ്ഞെടുത്തു


മുസ്‌ലിം ലീഗിലെ തന്നെ 

കെ സി മുസ്ത്ഫ രാജി വെച്ച ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്


Comments