ബീന ജസ്റ്റിൻ (46) അന്തരിച്ചു.




ചെറുകുന്ന് കീഴറ വള്ളുവൻകടവിലെ ബീന ജസ്റ്റിൻ (46) അന്തരിച്ചു.


ഭർത്താവ് ജസ്റ്റിൻ . ഒ.

 പിതാവ് പരേതനായ മാത്യൂ(ഗൂഡല്ലൂർ),

അമ്മ .റോസമ്മ,

സഹോദരങ്ങൾ, ബിനു, ഷീന .

സംസ്കാരം ഞായറാഴ്ച വൈകീട്ട് 3 മണിക്ക് കീഴറ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.


Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.