തീം സോങ്ങ് റിലീസ് ചെയ്തു.

 



ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യയോടൊപ്പം എന്ന മുദ്രാവാക്യവുമായി കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നടത്തുന്ന ദേശരക്ഷാ യാത്രയുടെ തീം സോങ്ങ്  റിലീസ് ചെയ്തു.


 ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് അഡ്വ.അബ്ദുൽ കരീം ചേലേരി കണ്ണൂർ, അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മാരായ പി വി അബ്ദുല്ല മാസ്റ്റർ, ഫാറൂഖ് വട്ടപ്പൊയിൽ എന്നിവർക്ക് കൈമാറിയാണ് തീം സോങ് റിലീസ് ചെയ്തത്.


 കണ്ണൂർ ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ എം പി മുഹമ്മദലി, ബി കെ അഹമ്മദ്, അഴീക്കോട് മണ്ഡലം ജനറൽ സെക്രട്ടറി സി.പി. റഷീദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ പിസി അഹമ്മദ് കുട്ടി, സി എറമുള്ളാൻ, അമീനുള്ള വാരം, കെ പി അബ്ദുൽ റസാഖ്,എം എസ് എഫ് ജില്ലാ പ്രസിഡണ്ട് നസീർ പുറത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..