ബസ്സ് സമരം എത്രയും വേഗം തീർത്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം ആവശ്യപ്പെട്ടു .

ബസ്സ് സമരം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടാത്തതിൽ പ്രധിഷേധം :

ബസ്സ് സമരം എത്രയും വേഗം തീർത്തു ജനങ്ങളുടെ സഞ്ചാര സ്വാതന്ദ്ര്യം പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ നാഷണൽ കോൺഗ്രസ് കണ്ണാടിപ്പറമ്പ് മണ്ഡലം ആവശ്യപ്പെട്ടു .

രാഷ്ട്രീയ പിൻബലമുള്ള പ്രതികളെ അറസ്റ്റ് ചെയ്തു നിയമ വ്യവസ്ഥക്ക് മുന്നിൽ എത്തിക്കാൻ പോലീസിന് കഴിയാത്തതിനെ യോഗം കുറ്റപ്പെടുത്തി .

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.