നാറാത്ത് : നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.





 റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

നാറാത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ 75മത് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. 

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ ജയചന്ദ്രൻ മാസ്റ്ററും, മുൻ പ്രസിഡണ്ട് ടി പി കുഞ്ഞാമദ് മാസ്റ്ററും ചേർന്ന് പതാക ഉയർത്തി. ചടങ്ങിൽ ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഭാരവാഹികളായ ഭാഗ്യനാഥൻ, സുധീഷ് ദളിത് കോൺഗ്രസ് ജില്ല സെക്രട്ടറി ബേബി രാജേഷ്, വിനോദ്‌, മാഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വിഷിജ തുടങ്ങിയവരും പങ്കെടുത്തു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.