കോയമ്പത്തൂരിൽ വാഹനാപകടം മലയാളി അധ്യാപിക മരിച്ചു

 



മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു. കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മെട്രിക്കുലേഷൻ സ്കൂ‌ൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) ആണ് മരിച്ചത്. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്ന് മടങ്ങവേ വീടിനടുത്ത് വെച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബെംഗളൂരു) മകൻ: ശ്രാവൺ(പോളി ടെക്‌നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ.വി ചന്ദ്രൻ, അമ്മ: വത്സല, സഹോദരി സുചിഷ.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം