മയ്യിൽ : നെൽ ക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ
കർഷകൻ നാരായണൻ്റെ മയ്യിൽ താഴെ പാടശേഖരത്തിലെ നെൽ ക്കൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ. മയ്യിൽ കൂടാതെ കുറ്റ്യാ ട്ടൂർ, മലപ്പട്ടം കൊളച്ചേരി, നാറാത്ത് പഞ്ചായത്തുകളിലും വന്യമൃഗ ങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്.
Comments
Post a Comment