ചെറുകുന്ന് : വാഹനാപകടത്തിൽ മരണപ്പെട്ടു

 



ചെറുകുന്ന് സ്വദേശിയും ചക്കരക്കല്ലിലെ ഡോക്ടർ കെ.പി.അബ്‌ദുൽ ഗഫൂറിന്റെ സഹോദരനുമായ.കെ.പി.അബ്ദുൽ സലാം കണ്ണൂർ ബസ്സ്റ്റാന്റ് ന് സമീപം ഇന്നലെയുണ്ടായ വാഹനപകടത്തിൽ മരണപ്പെട്ടു.


ചെറുകുന്ന് ടൗണിലെ ആദ്യ കാല വ്യാപാരിയായിരുന്ന ഹാജി പി.വി. മുഹമ്മദ് കുഞ്ഞിയുടെ മകനാണ്. ഭാര്യ: റഹമത്ത്. മക്കൾ: സുഫൈറ,സൽമ, സബിദ . മരുമക്കൾ: ഷാഹുൽ, അമീർ, ഫസൽ, റഹ്മാൻ. മറ്റ് സഹോദരങ്ങൾ: കെ.പി കലാം, സത്താർ, അബ്ദുൽ നാസർ, ലത്തീഫ്, ആയിശ. ഹഫ്സത്ത്. മാരിയത്ത്, ജുവൈരിയ്യത്ത് പോലീസ് നടപടിക്ക് ശേഷം കണ്ണൂർ സി എച്ച് സെന്ററിൽ നിന്ന് മയ്യത്ത് പരിപാലനം കഴിഞ്ഞ് രാത്രിയോടെ ചെറുകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ മറവ് ചെയ്യും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.