വളപട്ടണം :സംയുക്ത ഡയറി പ്രകാശനം

 


വളപട്ടണം: സി എച്ച് എം സ്കുളിലെ ഒന്ന്, രണ്ട്, ക്ലാസിലെ കുട്ടികളുടെ ഓർമ്മക്കുറിപ്പുകൾ സംയുക്ത ഡയറിയുടെ പ്രകാശന കർമ്മം ചെറുകഥാകൃത്ത് അശറഫ് ബാവക്കാൻറവിട കുട്ടികൾക്ക് നൽകി നിർവഹിച്ചു. പി.ടി.എ.പ്രസിഡണ്ട് ജലാലുദ്ദിൻ അറഫാത്ത് അദ്ധ്യക്ഷത വഹിച്ചു,പ്രധാന അദ്ധ്യാപിക സീമടിച്ചർ, കച്ചയി ഖാലിദ്, ഷാഹുൽ ഹമീദ്, റുക്കിയടിച്ചർ, സീന ടീച്ചർ എന്നിവർ സംബന്ധിച്ചു.


പടം. ചെറുകഥാകൃത്ത് അശറഫ് ബാവക്കാൻ റവിട പ്രകാശനം നിർവഹിച്ചു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.