മലപ്പട്ടം: കൂടാളി ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ എം വി വിജേഷ് (36) അന്തരിച്ചു.

 



മലപ്പട്ടം: കൂടാളി ഇറിഗേഷൻ വകുപ്പ് ജീവനക്കാരൻ എം വി വിജേഷ് (36) അന്തരിച്ചു. 

അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.


കെ കെ ലക്ഷ്മണൻ - എം വി സാവിത്രി എന്നിവരുടെ മകനാണ്. ഭാര്യ: അഞ്ജു (ചെങ്ങളായി). മകൻ: അക്ഷജ്. സഹോദരങ്ങൾ: എം വി രവീന്ദ്രൻ (ഗൾഫ്), എം വി അമൃത (ഇരിട്ടി). ഇന്ന് ബുധൻ രാവിലെ എട്ട് മുതൽ ഒൻപത് വരെ മലപ്പട്ടം സെന്റർ ഇ എം എസ് സ്മാരക വായനശാലയിലും തുടർന്ന് വീട്ടിലും പൊതുദർശനം, 10 മണിക്ക് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാര ചടങ്ങ് നടത്തും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.