പുതിയതെരു: പനങ്കാവ് വനജ സൊസൈറ്റി സമീപം താമസിക്കുന്ന V C അബ്ദുൾ റഹീം (മുൻ ലോറി ഡ്രൈവർ ) മരണപ്പെട്ടു.

 


പുതിയതെരു: പനങ്കാവ് വനജ സൊസൈറ്റി സമീപം താമസിക്കുന്ന V C അബ്ദുൾ റഹീം (മുൻ ലോറി ഡ്രൈവർ ) മരണപ്പെട്ടു.


ഭാര്യ : ഷെരീഫ .

മക്കൾ:സമീറ .ഷമീർ .ഷെരീഫ് .താജു

സഹോദരങ്ങൾ: ഹാരിസ് (ഔട്ടോ ഡ്രൈവർ ).അൻസാരി )ഔട്ടോ ഡ്രൈവർ ).റയ്യനത്ത്. നൂർജഹാൻ.ഷാജഹാൻ 


കബറടക്കം ഇന്ന് രാത്രി 8: 00 മണിക്ക് വളപട്ടണം മന്നാ കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം