വളപട്ടണം : കാണ്മാനില്ല.

 



ഈ ഫോട്ടോയിൽ കാണുന്ന 

കണ്ണൂർ അഴീകോട് ഭാഗത്തുള്ള 

അബ്ദുള്ള 14 വയസ്സ് പ്രായമുള്ള മകനെ ഇന്നലെ 28/06/26 വൈകുന്നേരം മുതൽ കാണ്മാനില്ല 

(പോകുമ്പോൾ ഡ്രസ്സ്‌ കളർ കറുപ്പ് പാന്റ് ലൈറ്റ് കാപ്പികളറുമാണ് )

കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ഈ കാണുന്ന നമ്പറിലോ ബന്ധപെടുക 

9495791111

9895848641

Comments