നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി.




 നാറാത്ത് ഓണപ്പറമ്പ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന് സമീപം പി.വി പ്രസീത (60) നിര്യതയായി. 


ഭർത്താവ്: പരേതനായ കെ.പി മോഹനൻ. 


മക്കൾ: പ്രസൂൺ കെ.പി,പ്രനീഷ് കെ പി, പ്രമീഷ കെ.പി.


 മരുമക്കൾ : അനിഷ, ആദിത്യ, ഉമേഷ് കൂത്തുപറമ്പ്..


 സഹോദരങ്ങൾ: പ്രകാശൻ, പ്രസന്നൻ, ഗീത, ഷീജ.


ഭൗതിക ശരീരം 

രാവിലെ 9:00 മണിക്ക് വീട്ടിൽ കൊണ്ട് വരും.


 സംസ്ക്കാരം രാവിലെ 11 ന് ഓണപ്പറമ്പ് സമുദായ ശ്മശാനം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..