തളിപ്പറമ്പ് : സാവിത്രി ടീച്ചർ 80 വയസ്സ് നിര്യാതയായി.
തളിപ്പറമ്പ ഹരിഹർനഗർ സ്ട്രീറ്റ് -1 ഇൽ ശ്രീമതി. സാവിത്രി ടീച്ചർ
80 വയസ്സ് നിര്യാതയായി.
(തളിപ്പറമ്പ് അക്കിപ്പറബ് യു.പി സ്കൂളിലെ റിട്ടയേർഡ് അധ്യാപിക ആയിരുന്നു)
ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മാസ്റ്റർ.
മക്കൾ: സ്മിത, സജ്മ ,
മരുമക്കൾ: രമേശൻ. വി. കെ ,(Rtd. BSNL) ,പരേതനായ സുധാകരൻ .
സംസ്കാരം ചടങ്ങുകൾ നാളെ പയ്യാമ്പലത്ത്.

Comments
Post a Comment