കണ്ണൂർ സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.

 



കുവൈറ്റ് സിറ്റി : കണ്ണൂർ പേരാവൂർ സ്വദേശി ആൽബിൻ ജോസഫ് (52) കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. കുവൈത്തിൽ മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി MEW ജീവനക്കാരനാണ്. ജോലിക്ക് പോകുന്നതിനിടെ ഫിഫ്ത്‌ത് റിങ് ക്രോസ്സ് ചെയ്യുന്നതിനിടെയാണ് അപകടം. ഭാര്യയും മൂന്നു പെൺകുട്ടികളും കുവൈത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..