കൊളച്ചേരി കുടുംബാരോഗ്യകേന്ദ്രം പുതിയകെട്ടിടം ചോർന്നൊലിക്കുന്നു

 




കൊളച്ചേരി കുടുംബാരോഗ്യകേന്ദ്രം പുതിയകെട്ടിടം ചോർന്നൊലിക്കുന്നു. പഞ്ചായത്തിന്റെ അനാസ്ഥയിൽ പ്രതിഷേധം ശക്തമാക്കാൻ നാട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു


അശോകൻ എം.കെ കണ്‍വീനറായും വാമനൻ നമ്പിയാർ ചെയർമാനായും കെ.വി.പ്രഭാകരന്റെ നേത്രുത്തിൽ നടന്ന യോഗത്തിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി നിരവധി ആളുകൾ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.