ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു



കാസറഗോഡ് : കാസര്‍ഗോഡ് ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചു. ബെള്ളൂര്‍ സ്വദേശി ഗംഗാധരന്‍(76) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ വെച്ചാണ് ഇടിമിന്നലേറ്റത്. മുള്ളേരി സഹകരണ ആശുപത്രിയിലും അവിടെ നിന്ന് കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.