നാറാത്ത് രണ്ടാം മൈലിൽ സരോവരത്തിൽ സജിമോൻ എൻ(സജി ചന്ദ്ര) 45, അന്തരിച്ചു

 



സജിമോൻ എൻ ( സജി ചന്ദ്ര ) നിര്യാതനായി 


നാറാത്ത് : നാറാത്ത് രണ്ടാം മൈലിൽ സരോവരത്തിൽ സജിമോൻ എൻ(സജി ചന്ദ്ര) 45, അന്തരിച്ചു. ഗായകനും, സംഗീത സംവിധായകനും, ഫോർട്ട് ഫിലിം സംവിധായകനുമായ സജി പരിയാരം മെഡിക്കൽ കോളേജിൽ വച്ചാണ് അന്തരിച്ചത്. സംസ്കാരം നാളെ (26/5/24)10 മണിക്ക് പയ്യാമ്പലം പൊതു ശ്മശാനത്തിൽ


പരേതനായ നാരാമ്പ്രത്ത് രാമചന്ദ്രൻ്റേയും, സരോജിനിയുടെയും മകനാണ്.

സഹോദരങ്ങൾ : പ്രേമലത, പ്രേംകുമാർ, ഗോകുൽ, സജിത

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം