ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു

 



കൂത്തുപറമ്പിൽ ബസ് ബൈക്കിലിടിച്ച് അപകടം; വിദ്യാർത്ഥി മരിച്ചു


കണ്ണൂർ : കൂത്തുപറമ്പിൽ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ചു. കൂത്തുപറമ്പ് പാറാലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ ഗവ: ഐടിഐ വിദ്യാർത്ഥി പാട്യം കളത്രക്കൽ ഹൗസിൽ കെ സൗജിത് (19) ആണ് മരിച്ചത്.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.