മാങ്ങാട് : പരിശുദ്ധ ഹജ്ജിന് പോകുന്നവർക്ക് സ്വീകരണം നൽകി.

 



മാങ്ങാട് മുസ്‌ലിം റീലീഫ്‌ കമ്മിറ്റി യും വനിതാ ലീഗ്‌ ഹരിത വിങ് കമ്മിറ്റയുട സംയുക്ത ആഭിമുഖ്യത്തിൽ മാങ്ങാട് മഹല്ലിൽ നിന്നും പരിശുദ്ധ ഹജ്ജിന് പോകുന്നവർക്ക് സ്വീകരണം നൽകി എസ് എസ് എൽ സി.പ്ലസ് 2 മുഴുവനും A +നേടിയ കുട്ടികൾക്ക് സ്നേഹാദരം നൽകി ശാദുലി ഹാജി അധ്യഷത വഹിച്ചു ജുനൈദ് അസ്അദി ഉൽഘടനം നിർവഹിച്ചു എം പി ഇസ്മായിൽ 

മൊയ്‌ദുമാഷ് ബശീർ സി. എച് നൂറ. ടീ.കേ.ജാബിറ പിപി. നാദിറ കെ എന്നിവർ പ്രസംഗിച്ചു വിദ്യാർത്ഥികൾക്ക് കെ പി മമ്മൂഹാജി മുസ്തഫ പി പി സമ്മാനം നൽകി 



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.