കണ്ണാടിപ്പറമ്പ് സ്വദേശി സൗദിയിൽ വെച്ച് നിര്യാതനായി




 കണ്ണാടിപ്പറമ്പ് :ചേലേരി വലിയ പുരയിൽ സജേഷ് 47 വയസ്സ് സൗദി അറേബ്യയിൽ നിര്യാതനായി.അച്ഛൻ പരേതനായ ചേലേരി വലിയ പുരയിൽ ജനാർദ്ദനൻ, അമ്മ : പരേതയായ വടക്കൻകോവിൽ പുഷ്പജ. ഭാര്യ: കെ വി സുമിന അഴീക്കോട് , മകൻ: ശ്രീദേവ്. സഹോദരങ്ങൾ: വിജേഷ് (സൗദി അറേബ്യയ) , രജനി കോലത്തുവയൽ, പരേതനായ ജിജേഷ്. ഭൗതിക ശരീരം കോലത്തുവയലിലെ സഹോദരിയുടെ വീട്ടിൽ(27/05/2024) രാവിലെ 9 മണിക്ക് എത്തിക്കും ശേഷം 10:30 ന് കണ്ണാടിപ്പറമ്പ് മാതോടം പൊതു സ്മശാനത്തിൽ ശവസംസ്കാരം നടത്തും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.