അനുമോദനം സംഘടിപ്പിച്ചു




TRAC അസോസിയേഷനിൽ പെട്ട കുടുംബത്തിലെ  എസ് എസ് എൽ സി പ്ലസ് ടു ഉന്നത വിജയം നേടിയവരെയും വിവിധ മത്സരങ്ങളിൽ  ജില്ല സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച വിജയം നേടിയ കുട്ടികളെയും   ടൂൾസ് റെന്റൽ അസോസിയേഷൻ ഫോർ കെയർ (TRAC ) കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു

കണ്ണൂർ വൃന്ദാവൻ ഹോട്ടലിൽ വെച്ച് നടന്ന പരിപാടി TRAC കണ്ണൂർ ജില്ല പ്രസിഡന്റ് മെഹറൂഫ് എം കെ പി അധ്യക്ഷത വഹിച്ചു കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വക്കേറ്റ് പി ഇന്ദിര ഉൽഘാടനം ചെയ്തു 

TRAC സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് അയ്യോത്ത് അനുമോദന  പ്രഭാഷണം നടത്തി പി സതീഷൻ ധർമ്മടം, ഹരീന്ദ്രൻ മട്ടന്നൂർ, ജിജീഷ് തലശ്ശേരി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി ശശിധരൻ പയ്യന്നൂർ സ്വാഗതവും ഷാഫി ധർമ്മടം നന്ദി യും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.