കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടി ഫിദ ഇസ്മായിൽ

 





കണ്ണൂർ കക്കാട് പെട്രോൾ പമ്പിന് സമീപം ബറക്കാത്തിൽ ഫിദ ഇസ്മായിൽ പരിയാരം, കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പരീക്ഷയിൽ മികച്ച വിജയം നേടി. മട്ടന്നൂർ എളമ്പാറ സ്വദേശി ലബീബ് സൈനുദ്ദീൻറെ ഭാര്യയാണ്. ബദർപളളി പരിപാലന കമ്മിറ്റി സെക്രട്ടറിയും, സീഡ് ട്രഷററുമായ കെ ടി ഇസ്മായിലിൻറെയും, വളപട്ടണം സ്വദേശി നസറി കെ എൽ പിയുടെയും മകളാണ്. വളപട്ടണത്തെ കോൺഗ്രസ് നേതാവ് കെ എൽ അബ്ദുറഹിമാൻറെ ചെറു മകളാണ്



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.