വളപട്ടണം : മുണ്ടോൻവയലിലെ കല്ലേൻ ഗോപാ ലൻ (101) അന്തരിച്ചു.
വളപട്ടണം : മുണ്ടോൻവയലിലെ കല്ലേൻ ഗോപാ
ലൻ (101) അന്തരിച്ചു.
ഭാര്യ പരേതയായ സുശീല സി, മക്കൾ ഹൈമാവതി, അശോകൻ, സുരേന്ദ്രൻ, പ്രേമജ, പ്രകാശൻ, പ്രദീപൻ, അനീഷ് ബാബു, മരുമക്കൾ ചന്ദ്രൻ എ.പി, അനിത, പുഷ്പജ, രാമകൃഷ്ണൻ, ശ്രീല, ശ്രിജ, ഷൈമ. സംസ്ക്കാരം രാവിലെ 10: 30 ന് മന്ന സമുദായ ശ്മാശാനത്തിൽ .
Comments
Post a Comment