കമ്പിൽക്കടവിലെ കണ്ടൻ വത്സൻ (79) നിര്യാതനായി
കമ്പിൽക്കടവിലെ കണ്ടൻ വത്സൻ (79) നിര്യാതനായി
കണ്ടക്കൈ പറമ്പ കളള് ഷാപ്പ് (ശ്രീകണ്ഠപുരം റേഞ്ച് ) കോൺട്രാക്ടർ ആയിരുന്നു
ഭാര്യ : ലീല
മക്കൾ : ഷാനു കണ്ടൻ, രമ്യ, ഷൈന
മരുമക്കൾ : അംബിക, വിനോദ്, പ്രവീൺ
സഹോദരങ്ങൾ : നളിനി, പുഷ്‌പജൻ, രാജിനി, രത്നവതി, പരേതരായ ചന്ദ്രൻ, രത്നാകരൻ
സംസ്ക്‌കാരം ഇന്ന് (23/5/24)വൈകുന്നേരം 5 മണിക്ക് പറശ്ശിനിക്കടവ് പൊതു ശ്‌മശാനത്തിൽ.

Comments
Post a Comment