പാപ്പിനിശ്ശേരി :SSLC,+2, LSS, USS പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു




SSLC,+2, LSS, USS പരീക്ഷകളിൽ വിജയിച്ച നമ്മുടെ മക്കളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി കുട്ടികളുടെയും, രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ടും, സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി.

   


പരിപാടി ഉത്ഘാടനം ചെയ്ത ശ്രീ. രാഘവൻ പയ്യനാടിന്റെയും, ഹെഡ്മാസ്റ്റർ (ഇൻ ചാർജ്ജ്) ദിനേശൻ മാസ്റ്ററുടെയും സംസാരം കുട്ടികൾക്ക് മികച്ച ആത്മവിശ്വാസവും, പ്രചോദനവും നൽകുന്നതും, ഒപ്പം മനുഷീക മൂല്യങ്ങൾ ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തുന്നതുമായിരുന്നു.

    നല്ല മുന്നൊരുക്കം നടത്തി പരിപാടി വൻ വിജയമാക്കിയ ഷീജ ടീച്ചർ & ടീം,വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് സഹായിച്ച ക്ലാസ്സ്‌ ലീഡേഴ്‌സ്, എല്ലാത്തിന്റെയും പിന്നിൽ ചാലകശക്തിയായി വർത്തിച്ച നമ്മുടെ പ്രസിഡന്റും, സെക്രട്ടറിയും, എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.