പാപ്പിനിശ്ശേരി : കാട്ട്യം, പൊയ്യിൽ കുഞ്ഞമ്പു നമ്പ്യാർ (പാലക്കി ) 95 അന്തരിച്ചു.
കാട്ട്യം, പൊയ്യിൽ കുഞ്ഞമ്പു നമ്പ്യാർ (പാലക്കി ) 95 അന്തരിച്ചു. ഭാര്യ പരേതയായ തളാപ്പൻ പുളിയുള്ള വളപ്പിൽ നാരായണി അമ്മ. മകൻ ഗംഗാധരൻ, മരുമകൾ ഗീത. സംസ്ക്കാരം 24.5.24 ന് രാവിലെ 9 മണിക്ക് കീച്ചേരി ക്കൂന്ന് സമുദായ ശ്മശാനത്തിൽ.
.jpg)
Comments
Post a Comment