കല്യണ വേദി കാരുണ്യ പ്രവർത്തനത്തിന്റെ വേദിയാക്കി നവവരൻ സാദിഖ് ചിത്താരി

 



പാവപ്പെട്ട വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ് സെന്റെറിലെ രോഗികൾക്ക് കാരുണ്യത്തിന്റെ തണലേകിയിരിക്കുകയാണ് സൗത്ത്ചിത്താരിയിലെ ഖാദറിൻ്റെ മകൻ സാദിഖ്



  ചിത്താരി ഡയാലിസിസ് സെന്റെറിന്റെ ചാലഞ്ച് പദ്ധതിയിൽ പങ്കാളിയായി കൊണ്ടാണ് സാദിഖ് മാതൃകാപരമായ കാരുണ്യ പ്രവർത്തനം നടത്തിയത് 

കല്യാണ വേദിയിൽ വെച്ച് ഡയാലിസിസ് സെന്റെറിന് വേണ്ടി സാദിഖിൽ നിന്നും ചിത്താരി ഡയാലിസിസ് സെൻ്റർ UAE പ്രതിനിധി ഹനീഫ പാറമ്മൽ  

 ചെക്ക് ഏറ്റ് വാങ്ങി ചടങ്ങിൽ വരൻ്റെപിതാവ് ഖാദർ കുളിക്കാട് മുഹമ്മദ് കുഞ്ഞി കൂളിക്കാട് ഖാലിദ് CH ശിഹാബ് CH ജാഫർ കൊളത്തിങ്കാൽ എന്നിവർ പങ്കെടുത്തു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.