ചിത്താരിയിൽ ബൈക്കിടിച്ച് മുസ്ലിംലീഗ് നേതാവ് മരണപ്പെട്ടു

 



കാഞ്ഞങ്ങാട്:ചിത്താരിയിൽ ബൈക്കിടിച്ച് മുസ്ലിംലീഗ് നേതാവ്മരിച്ചു. അജാനൂർപഞ്ചായത്ത് സ്വതന്ത്രകർഷക സംഘംപ്രസിഡൻറും കാഞ്ഞങ്ങാട് നഗരത്തിലെകെട്ടിടഉടമയുമായ ചിത്താരി ചാമുണ്ഡിക്കുന്ന്സ്വദേശിസി.എച്ച്അബൂബക്കർ ഹാജി(74)ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ട്മണിക്ക് ഇശാ നമസ്കാരത്തിനായി പള്ളിയിൽ പോകവെ

അബൂബക്കർഹാജിയുടെ വീട്ടിന്റെ മുമ്പിൽവെച്ചായിരുന്നു അപകടം സംഭവിച്ചത്.

തുടർന്ന്

മംഗലാപുരത്തേക്ക് കൊണ്ടുപോകെ വഴിമധ്യേ അദ്ദേഹം മരിക്കുകയായിരുന്നു.

ഭാര്യ:സൗദ,മക്കൾ:ഹനീഫ സി.എച്ച്, സലീം സി.എച്ച്, ശരീഫ് സി എച്ച്, മുനീർ, മുജീബ്,ബാസിത്,തസ്ലീമ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??